ന്യൂദല്‍ഹി: ദല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസുമാരായ നവിന്‍ ചൗളയും ശാലിന്ദര്‍ കൗറും ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ദല്‍ഹി പൊലീസിന്റെയും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തിന്റെയും വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. ഗൂഢാലോചന പൂര്‍ണമായി തെളിയിക്കുന്നതില്‍ ദല്‍ഹി പൊലീസിന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും അതുകൊണ്ടുതന്നെ ജ്യാമം നേടി പുറത്തു പോവുന്നത് മറ്റു പല സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും […]
Source link
ദല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി
Date:





