ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിന്റെ വിവാദ സ്‌ക്വാഡായ ആന്റി-റോമിയോ സ്‌ക്വാഡ് സജീവമാക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കുമെന്ന് യോഗി പറഞ്ഞു. ‘സ്ത്രീകളുടെയും നമ്മുടെ പെണ്‍കുട്ടികളുടെയും സുരക്ഷ സര്‍ക്കാരിന് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ പോലീസിലെ ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കണം’, യോഗി പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2017ല്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റ സമയത്താണ് ആന്റി-റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ യു.പി പോലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചത്. […]
Source link
ആന്റി-റോമിയോ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും: യോഗി ആദിത്യനാഥ്
Date:





