12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

ബീഹാറില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും; പാര്‍ട്ടിയാത്രകളും പൊതുയോഗങ്ങളും ഉടനെ ആരംഭിക്കുമെന്ന് മായാവതി

Date:

പട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുമെന്നും സംഘടനാ പരിപാടികള്‍ക്കുള്ള രൂപരേഖയുടെ അന്തിമരൂപം തയ്യാറാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു. ബി.എസ്.പിയുടെ രണ്ട് ദിവസത്തെ ഉന്നതതല അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് മായാവതി ഞായറാഴ്ച തീരുമാനം അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടത്തേണ്ട തയ്യാറെടുപ്പുകളുമാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് മായാവതി എക്‌സിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ മുതല്‍ പാര്‍ട്ടിയാത്രകളും പൊതുയോഗങ്ങളും തന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതിനായി ബി.എസ്.പി ദേശീയ കോഡിനേറ്റര്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಸಮಸ್ಯೆ: ಕೇಂದ್ರದ ವಿರುದ್ದ ಗುಡುಗಿದ ಮಲ್ಲಿಕಾರ್ಜುನ ಖರ್ಗೆ

ನವದೆಹಲಿ,ಮಾರ್ಚ್,12,2026 (www.justkannada.in): ಮಧ್ಯಪ್ರಾಚ್ಯದಲ್ಲಿ ಯುದ್ದ ಹಿನ್ನೆಲೆಯಲ್ಲಿ ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಪೂರೈಕೆಯಾಗದೆ...

ഇറാനെ ആക്രമിക്കാനായി ഇറാഖിനെ താവളമാക്കാന്‍ ആരെയും അനുവദിക്കില്ല: ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.എസ് ഇറാഖിന്റെ വ്യോമാതിര്‍ത്തിയടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ഇറാഖ്...

Supreme Court: పార్టీ ఫిరాయింపుల కేసులో సుప్రీంకోర్టు సంచలన తీర్పు..

Supreme Court: 10 మంది పార్టీ ఫిరాయింపు కేసు ఎదుర్కొన్న ఎమ్మెల్యేలకు...