ബെംഗളൂരു: ഈ വര്‍ഷത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനായി അന്താരാഷ്ട്ര ബുക്കര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മതേതര – സാംസ്‌കാരിക ഉത്സവമാണ് ദസറയെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ‘ദസറ ഒരു സാംസ്‌കാരിക ഉത്സവമാണ്. അതൊരു സംസ്ഥാന ഉത്സവം കൂടിയാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ഉദ്ഘാടനം ചെയ്യണമെന്നില്ല. നാദ ഹബ്ബ (സംസ്ഥാന ഉത്സവം) എന്നാല്‍ എല്ലാവര്‍ക്കും […]
Source link
മൈസൂരു ദസറ ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും; എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്ത ഭ്രാന്തന്മാര്‍: സിദ്ധരാമയ്യ
Date:





