ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങി പത്തൊമ്പതോളം തൊഴിലാളികള്‍. 19 തൊഴിലാളികളില്‍ എട്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. പിത്തോറഗഡിലെ ധൗലിഗംഗ പവര്‍ പ്രോജക്റ്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Pithoragarh, Uttarakhand | A landslide has blocked the entrance of an NHPC tunnel in Pithoragarh, trapping 19 workers. Eight have been rescued so far, while 11 remain […]
Source link
മണ്ണിടിച്ചില്‍; ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങി 11 തൊഴിലാളികള്‍
Date:





