പാട്‌ന: ബീഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുക്കും. യാത്രയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നാളെ (തിങ്കള്‍) രാവിലെ പാട്‌നയിലേക്ക് തിരിക്കുമെന്ന് സോറന്റെ ഓഫീസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയെ പൂര്‍ണമായും പിന്തുണക്കുമെന്ന് ജെ.എം.എമ്മും വ്യക്തമാക്കി. സോറന്‍ രാഹുല്‍ ഗാന്ധിക്കും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനുമൊപ്പം അധികാര്‍ യാത്രയില്‍ പങ്കെടുക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുമെന്ന് ജെ.എം.എം ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ […]
Source link
ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേരാന്‍ ഹേമന്ത് സോറനും
Date:





