7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജാതീയ അധിക്ഷേപം; പെരിയാര്‍ സര്‍വകാലാശാല പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

Date:

സേലം: പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി ജാതീയാധിക്ഷേപം നടത്തിയ പെരിയാര്‍ വാഴ്‌സിറ്റിയിലെ മുതിര്‍ന്ന പ്രൊഫസര്‍ ടി. പെരിയസാമിയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ് പഠനവിഭാഗത്തിലെ പ്രൊഫസറായിരുന്നു പെരിയസാമി. ജാതീയമായി അധിക്ഷേപിച്ചു, ഗവേഷണത്തെ തടസപ്പെടുത്തി, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു തുടങ്ങിയ നിരവധി പരാതികള്‍ പ്രൊഫസര്‍ക്കെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷനിലായ പ്രൊഫസര്‍ക്ക് വാഴ്‌സിറ്റിയില്‍ പ്രവേശിക്കാനോ മുന്‍കൂട്ടി അനുമതി വാങ്ങാതെ സേലത്തുനിന്നും മാറി നില്‍ക്കാനോ സാധിക്കില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. ജാതിയുടെ അടിസ്ഥാനത്തില്‍ പെരിയസാമി, വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുകയും, പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಬಜೆಟ್ ಅಧಿವೇಶನದಲ್ಲಿ ಎಲ್ಲಾ ಶಾಸಕರು ಭಾಗಿಯಾಗಿ – ಸ್ಪೀಕರ್ UT ಖಾದರ್ ಕರೆ

ಮಂಗಳೂರು,ಮಾರ್ಚ್,7,2026 (www.justkannada.in): ಬಜೆಟ್ ಅಧಿವೇಶನದಲ್ಲಿ ಎಲ್ಲಾ ಎಲ್ಲ ಶಾಸಕರು ಭಾಗಿಯಾಗುವಂತೆ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന്...