വാഷിങ്ടണ്‍: യു.എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റുമാര്‍ക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിന് ശേഷം ആറ് മാസത്തെ സീക്രട്ട് സര്‍വീസ് സുരക്ഷ ലഭിക്കാറുണ്ട്. അപ്രകാരം ജൂലായ് മാസമായിരുന്നു കമലയ്ക്കുള്ള സുരക്ഷയുടെ കാലാവധി അവസാനിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട ഒരു നിര്‍ദേശ പ്രകാരം കമല ഹാരിസിനുള്ള സുരക്ഷയുടെ കാലാവധി രഹസ്യമായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. തുടര്‍ന്ന് 2026 ജനുവരി വരെയായിരുന്നു […]
Source link
കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് ട്രംപ്
Date:





