തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. സംഭവിച്ചത് ഹണി ട്രാപ്പാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ ബന്ധുവായ ടി. എ. അരുണിനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ ഹണി ട്രാപ്പില്‍ അകപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കേസില്‍ ബെംഗളൂരു സ്വദേശിനിയായ മസാജ് പാര്‍ലര്‍ ജീവനക്കാരി രത്‌ന ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാനസവാടി […]
Source link
പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ പീഡനക്കേസില്‍ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്പെന്ന് പൊലീസ്, 5 പേര്‍ അറസ്റ്റില്‍
Date:





