കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണ കോടതി ജഡ്ജിമാര്‍ തെളിവായ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തെളിവുകളായി സമര്‍പ്പിച്ച ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണ കോടതി ജഡ്ജിമാര്‍ക്ക് ചുമതലയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. എത്ര സാക്ഷിമൊഴികള്‍ ഉണ്ടെങ്കിലും തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടത് മജിസ്ട്രേറ്റിന്റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]
Source link
അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണം: ഹൈക്കോടതി
Date:





