ന്യൂദല്‍ഹി: ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യ-യു.എസ് ബന്ധത്തിന് കനത്ത തിരിച്ചടിയെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ നടപടി ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന നയത്തില്‍ ഇന്ത്യ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ആരാണ് നേട്ടം കൊയ്യുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എണ്ണ റിഫൈനറികള്‍ അമിതലാഭം കൊയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. വലിയ […]
Source link
റഷ്യന്‍ എണ്ണ വേണോയെന്ന് ഇന്ത്യ ഒന്നുകൂടി ചിന്തിക്കണം; 50 ശതമാനം താരിഫ് ഇന്ത്യ-യു.എസ് ബന്ധത്തിന് കനത്ത തിരിച്ചടിയും മുന്നറിയിപ്പും: രഘുറാം രാജന്‍
Date:





