പാട്ന: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഉള്‍പ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ സഖ്യം. വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 5000ലേറെ വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് ഇന്ത്യാ സഖ്യം ആരോപിച്ചു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ വോട്ടര്‍മാരാണ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്മികി നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് സംശയമുയര്‍ന്ന വോട്ടര്‍മാരിലധികവും. ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ജില്ലയിലെ ഖഡ്ഡ […]
Source link
ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ യു.പിയില്‍ നിന്നുള്ള 5000 വോട്ടര്‍മാര്‍; തെളിവുമായി ഇന്ത്യാ സഖ്യം
Date:





