ചവറ: ലൈംഗിക അധിക്ഷേപ പരാതിയില്‍ ജില്ലാ ജഡ്ജിക്ക് സസ്പെന്‍ഷന്‍. ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി രജിസ്ട്രിയാണ് ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ജഡ്ജിയായിരിക്കും ഇനി അന്വേഷണം നടത്തുക. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ചവറ കുടുംബ കോടതിയിലെ ചേംബറിലെത്തിയപ്പോള്‍ ജഡ്ജി അപമര്യാദയായി […]
Source link
ലൈംഗികാതിക്രമ പരാതി; ജില്ലാ ജഡ്ജിക്ക് സസ്പെന്‍ഷന്‍
Date:





