തിരുവനന്തപുരം: ഉമാ തോമസ് എം.എല്‍.എയ്ക്ക് പിന്തുണയുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണം മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന അത്യന്ത്യം ഹീനമായ പ്രവര്‍ത്തനമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അലോഷ്യസിന്റെ പ്രതികരണം. ‘മുഖവുരകള്‍ ആവശ്യമില്ലാത്ത മഹാരാജസിലെ ഉമ’ എന്ന് പറഞ്ഞുകൊണ്ടാണ് അലോഷ്യസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തന്റെ പ്രതികരണം സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ എന്ന സ്വയം പരിചയപ്പെടുത്തലില്‍ മുഖമില്ലാതെ മനുഷ്യത്വരഹിതവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇടത്-സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കെതിരെയാണെന്നാണ് അലോഷ്യസ് […]
Source link
സി.പി.ഐ.എം-ആര്‍.എസ്.എസ് ഏജന്റുമാരെ തിരിച്ചറിയണം; ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ അലോഷ്യസ് സേവ്യര്‍
Date:





