പ്യോങ്യാങ്: സൗത്ത് കൊറിയ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നോര്‍ത്ത് കൊറിയ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്നലെ (ശനിയാഴ്ച) നടന്ന പരീക്ഷണ വിക്ഷേപണത്തിലൂടെ രണ്ട് പുതിയ മിസൈലുകള്‍ക്കും മികച്ച പോരാട്ട ശേഷിയുണ്ടെന്ന് തെളിയിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പരീക്ഷണത്തിന്റെ കൂടുതല്‍ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മിസൈലുകളുടെ പരീക്ഷണ സ്ഥലം എവിടെയാണെന്ന് ഇതുവരെയും വ്യക്തമല്ല. എങ്കിലും പുതിയ മിസൈലുകളുടെ പ്രവര്‍ത്തനവും പ്രതികരണ രീതിയും പ്രത്യേകമായ […]
Source link
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ രണ്ട് പുതിയ വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് നോര്‍ത്ത് കൊറിയ: റിപ്പോര്‍ട്ട്
Date:





