മലയാള സിനിമയിലെ താരസംഘടനയായ AMMAയിൽ നിന്ന് അതിജീവിതയെ വേദനിപ്പിച്ച് പുറത്താക്കിയതാണെന്ന് മല്ലിക സുകുമാരൻ. തെറ്റ് തിരുത്തി അവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നും മല്ലിക പറഞ്ഞു. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. ‘നിയമമനുസരിച്ച് പോയവരെ മാത്രമാണോ സംഘടനയിലേക്ക് തിരിച്ചെടുത്തത്? ഒരിക്കലും അങ്ങനെയല്ല. അതിജീവിത ഇങ്ങോട്ട് വിളിക്കട്ടെയെന്ന് പറഞ്ഞത് തെറ്റാണ്. അവരെ പോയിക്കണ്ട് തിരിച്ച് വിളിക്കേണ്ടതാണ്. അവർ പോകുകയാണെന്ന് പറഞ്ഞ് പോയതല്ലല്ലോ, സംഘടനയിലെ എല്ലാവരും കൂടെ വേദനിപ്പിച്ച് പുറത്താക്കിയതല്ലേ. വേദനിപ്പിച്ചു എന്നത് സത്യം തന്നെയാണ്. ആരും […]
Source link
അതിജീവിതയെ AMMAയിൽ നിന്ന് വേദനിപ്പിച്ച് പുറത്താക്കിയത്; തെറ്റുതിരുത്തി തിരികെ എടുക്കണം: മല്ലിക സുകുമാരൻ
Date:





