ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് യുവതിക്ക് മര്‍ദനം. തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ യുവതി ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യാഷിക ശുക്ല എന്ന യുവതിയാണ് മര്‍ദനം നേരിട്ടത്. സംഭവത്തില്‍ കമല്‍ ഖന്ന എന്നയാള പൊലീസ് കേസെടുത്തിട്ടുണ്ട്. A woman was feeding stray dogs on street in Brahmaputra Enclave, Ghaziabad. In this video, we can see that a man was assaulting […]
Source link
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തു; ഗാസിയാബാദില്‍ യുവതിക്ക് നേരെ ആക്രമണം
Date:





