തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ വീണ്ടും ഗുരുതര തെളിവുകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരയാക്കിയ യുവതിയുടെ വെളിപ്പെടുത്തല്‍ ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയാനും തനിക്കാവുമെന്ന് ഓഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്. ഗര്‍ഭാവസ്ഥ താന്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്‌തോളാമെന്ന് പറയുമ്പോള്‍ അത് താന്‍ എങ്ങനെ മാനേജ് ചെയ്യും, അത് പറയ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ തെറിവിളി. തന്നോട് ഏറ്റെടുക്കാന്‍ പറഞ്ഞോ, തന്നെ ഇത് എഫക്ട് ചെയ്യാന്‍ പോകുന്നില്ലെന്ന് […]
Source link
നിന്നെ കൊല്ലന്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഞെട്ടിപ്പിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്
Date:





