യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇത്തരത്തിലൊരു ആരോപണം ആര്‍ക്കെതിരെ വന്നാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. പരാതി നല്‍കിയ കുട്ടിയെ വിവാദകേന്ദ്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മകളെപ്പോലെ ആ കുട്ടിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്തെ ഒരാള്‍ ഇത്തരത്തിലൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പാര്‍ട്ടി അതില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിന് താന്‍ തന്നെ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറയുന്നു. ‘തെറ്റായ രീതിയില്‍ മെസേജയച്ചു […]
Source link
സ്വന്തം മകള്‍ ഇങ്ങനെയൊരു പരാതിയുമായി വന്നാല്‍ ഒരു പിതാവ് എന്ത് ചെയ്യുമോ അത് ഞാന്‍ ചെയ്തിട്ടുണ്ട്: വി.ഡി. സതീശന്‍
Date:





