തിരുവനന്തപുരം: വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നല്‍കും. റവന്യൂ മന്ത്രി കെ. രാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികള്‍ പരിശോധിച്ച് അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ഉപജീവന നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ ദുരന്തമേഖലയിലെ താമസ യോഗ്യമായ പ്രദേശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ്സ്ലൈഡ് അഡൈ്വസറി കമ്മിറ്റിയുടെ […]
Source link
വിലങ്ങാട് ദുരന്ത ബാധിതര്‍ക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നല്‍കും
Date:





