ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍. വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനം വളരെ വിജയകരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യ-ഇന്ത്യ-ചൈന എന്നത് ഒരു പ്രധാനപ്പെട്ട സംവിധാനമാണെന്നും വൈകാതെ അത് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു റോമന്‍ ബാബുഷ്‌കിന്റെ പ്രതികരണം. ഇന്ത്യക്ക് മേല്‍ അധികതീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ കുറിച്ചും റഷ്യന്‍ എംബസി […]
Source link
‘റഷ്യ-ഇന്ത്യ-ചൈന പ്രധാനപ്പെട്ട സംവിധാനം’ വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍
Date:





