ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ നിയമനത്തിനായി സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയ നടപടി നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ദേശസാല്‍കൃത ബാങ്കുകളിലെ നിയമനത്തിനായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ വേണമെന്ന നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഇടത് എം.പിയായ ഡോ. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ മന്ത്രാലയം മറുപടി നല്‍കുകയായിരുന്നു. സിബില്‍ സ്‌കോര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യകരമായ ക്രഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ക്രെഡിറ്റ് […]
Source link
ബാങ്കുകളിലെ നിയമനത്തിന് ഇനി സിബില്‍ സ്‌കോര്‍ വേണ്ട; നിബന്ധന നീക്കിയതായി ധനകാര്യമന്ത്രാലയം
Date:





