മാനന്തവാടി: സീറോ മലബാര്‍ സഭ മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒ ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളറിഞ്ഞത്. കാട്ടിക്കുളം ടൗണില്‍ പരിശോധന നടത്തിയിരുന്ന പൊലീസ് സംഘമാണ് മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം ഭാഗത്തേക്ക് കാറോടിച്ച് പോവുകയായിരുന്ന വൈദികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് പൊലീസ് വാഹനം പരിശോധിച്ചതെന്നും വൈദികന്റെ സംസാരത്തില്‍ നിന്നും മദ്യത്തിന്റെ ഗന്ധമുണ്ടായപ്പോള്‍ ആല്‍ക്കോമീറ്റര്‍ […]
Source link
മദ്യപിച്ച് വാഹനമോടിച്ചതിന് ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ കേസ്
Date:





