ജെറുസലേം: ഗസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ 22 മാസത്തിലേറെ നീണ്ട യുദ്ധം അവസാനിക്കും. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുള്‍പ്പെടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വെടിനിര്‍ത്തല്‍ കരാറിന് ഒരു ഭേദഗതിയും കൂടാതെ സമ്മതിച്ചുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ അറിയിച്ചുവെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലാണ് കരാറിന്റെ ആദ്യ ഘട്ടം. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി […]
Source link
ഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്
Date:





