വാഷിങ്ടണ്‍: ഇന്ന് (തിങ്കളാഴ്ച) വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി വൊളോഡിമര്‍ സെലന്‍സ്‌കിക്ക് സന്ദേശമയച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ യുദ്ധം തുടരാമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു സെലന്‍സ്‌കിക്ക് ട്രംപ് സന്ദേശമയച്ചത്. ‘ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന് യുദ്ധം തുടരാനും സാധിക്കും. അത് എങ്ങനെ ആരംഭിച്ചുവെന്ന് ഓര്‍ക്കുക. ക്രിമിയ നല്‍കിയാല്‍ ഒബാമയെ തിരിച്ചെടുക്കാനാവില്ല, ഉക്രൈനിന് […]
Source link
‘ഉക്രൈന്‍ നാറ്റോയില്‍ ചേരില്ല’ ചര്‍ച്ചക്ക് മുമ്പ് സെലന്‍സ്‌കിക്ക് ട്രംപിന്റെ സന്ദേശം
Date:





