പാട്ട്ന: ബി.ജെ.പി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും വോട്ട് തട്ടിപ്പ് നടത്തിയെന്നും തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘എനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ല. തേജസ്വി യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിയില്ല. ബീഹാറിന് ഭയമില്ല, നമ്മൾ വോട്ടിന് വേണ്ടി പോരാടണം, ഭരണഘടനയ്ക്ക് വേണ്ടി പോരാടണം,’ രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന […]
Source link
ബി.ജെ.പി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുന്നു, എനിക്ക് നിങ്ങളെ പേടിയില്ല തെര. കമ്മീഷനോട് രാഹുൽ ഗാന്ധി
Date:





