ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്. വോട്ടര്‍പട്ടിക ക്രമക്കേടില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുവാദമില്ലാതെയാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ ചിത്രം പരസ്യപ്പെടുത്തിയതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ കുറ്റപ്പെടുത്തി. ഇത്തരം വ്യാജ ആരോപണങ്ങളില്‍ കമ്മീഷന് […]
Source link
വോട്ട് ചോരി വെറും കള്ളക്കഥ; രാഹുല്‍ ഗാന്ധിക്കെതിരെ തെര. കമ്മീഷന്
Date:





