ഹൈദരാബാദ്: 2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍. ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തലാക്കാനുള്ള ശ്രമമില്ലെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. നക്‌സലുകളെ ഇല്ലാതാക്കുന്നതിനാണ് ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അത് നിര്‍ത്താനുള്ള യാതൊരുവിധ ശ്രമവും ഇല്ലെന്നും ബണ്ടി സഞ്ജയ് പറഞ്ഞു. കരിംനഗറില്‍ എ.ബി.വിപി സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ്. പരിപാടിയില്‍ ഓപ്പറേഷന്‍ കാഗര്‍ നിര്‍ത്തലാക്കാനും മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കാനും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എ. […]
Source link
2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കും: ബണ്ടി സഞ്ജയ്
Date:





