നഹരിയ: ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രഈല്‍. ഗസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളില്‍ സൈനിക ആക്രമണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇസ്രഈലിന്റെ ഈ നീക്കം. പത്ത് ലക്ഷത്തോളം വരുന്ന ആളുകളെയാണ് തെക്കന്‍ ഗസയിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഈജിപ്തിന്റെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താകും അവരെ മാറ്റിപാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ആക്രമണം പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രഈല്‍ പ്രഖ്യാപിച്ചത്. ഹമാസിന്റെ ശേഷിക്കുന്ന രണ്ട് ശക്തികേന്ദ്രങ്ങളായ വടക്കന്‍ […]
Source link
ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാനൊരുങ്ങി ഇസ്രഈല്‍
Date:





