തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് അന്തസുണ്ടെങ്കില്‍ രാജിവെക്കണമെന്നും വി. കെ. സനോജ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. കെ. സനോജ് സുരേഷ് ഗോപിയെ കുമ്പിടി ഗോപി എന്നാണ് വിളിക്കേണ്ടതെന്നും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ എം.പി ഒരക്ഷരം മിണ്ടിയില്ലയെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ […]
Source link
സുരേഷ് ഗോപിയല്ല, കുമ്പിടി ഗോപി; തൃശൂര്‍ കട്ടെടുത്ത കള്ളന്‍: ഡി.വൈ.എഫ്.ഐ
Date:





