കോഴിക്കോട്: അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുതെന്ന് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി. പള്ളികളിലെ ബാങ്ക് വിളിക്ക് അമിതമായ ശബ്ദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മിതമായ ശബ്ദത്തിലായിരിക്കണം ദുഅ, ബാങ്ക് എന്നിവ ചൊല്ലേണ്ടതെന്നും അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കേണ്ടതില്ലെന്നും ഡോ.അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് തിരുവസന്തം 1500 ക്യാമ്പയിൻ്റെ ഭാഗമായി എസ്.വൈ.എസ് തിരൂരിൽ സംഘടിപ്പിച്ച ‘ഹാലാ മീലാദ് ‘ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ശബ്ദത്തിൽ മിതത്വം […]
Source link
അമുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുത്,ബാങ്ക് വിളിക്ക് അമിത ശബ്ദം ആവശ്യമില്ല: ഡോ.അബ്ദുൽ ഹക്കീം അസ്ഹരി
Date:





