അലാസ്‌ക: റഷ്യ- ഉക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റെ വ്‌ളാദിമര്‍ പുടിനുമായി നേരിട്ട് ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇരുനേതാക്കളും മാധ്യമങ്ങളോട് സംസാരിച്ചു. യുദ്ധത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വൈകാതെ ലക്ഷ്യം കാണുമെന്നും ഇരുവരും അറിയിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ വലിയ പുരോഗതി കൈവരിച്ചെന്ന് ട്രംപ് പറഞ്ഞു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തെ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈവരിക്കാനായില്ലെന്നും അദ്ദേഹം […]
Source link
തീരുമാനത്തിലെത്തിയില്ല, പുരോഗതിയുണ്ട്: ചര്‍ച്ചക്കൊടുവില്‍ പുടിനും ട്രംപും
Date:





