തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിനിടെ ഗവര്‍ണര്‍ സംഘടിപ്പിക്കുന്ന അറ്റ്‌ഹോം പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍. പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുത്തില്ല. അറ്റ്‌ഹോം പരിപാടിയില്‍ പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രം. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ഇരിക്കുന്ന സമയത്തും സമാനമായ രീതിയില്‍ അറ്റ്‌ഹോം പരിപാടി സര്‍ക്കാര്‍ ബഹിഷ്‌കരിച്ചിരുന്നു. അതേരീതിയില്‍ തന്നെയാണ് ഗവര്‍ണര്‍ […]
Source link
പോര് കടുക്കുന്നു: ഗവര്‍ണറുടെ അറ്റ്‌ഹോം പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍
Date:





