കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ പി. സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിന്‍ മരണപ്പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരിച്ചവരില്‍ ആറ് പേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷബാധയെ തുടര്‍ന്ന് നാല് തമിഴ്‌നാട് സ്വദേശികളും രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളും മരിച്ചു. വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മരിച്ച പ്രവാസികളുടെ […]
Source link
കുവൈത്തിലെ വ്യാജമദ്യദുരന്തം; മരണം 23 ആയി, മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും
Date:





