തൃശൂര്‍: സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍സാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഈ 60 ശതമാനം ആളുകള്‍ ബി.ജെ.പി അനുഭാവികളുമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ‘വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഫോണ്‍ വന്നു, പനിയുണ്ടെങ്കില്‍ ചെവിക്ക് കേടുണ്ടെങ്കില്‍ മുന്നിലേക്ക് വരണ്ടായെന്ന്…. ‘ബി.ജെ.പിയെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് പറയാന്‍ ഒന്നൊന്നര മോദി ഫാന്‍സായ പൊലീസുകാര്‍ ഇവിടെയുണ്ട്,’ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തിലും […]
Source link
പൊലീസില്‍ 60 ശതമാനവും മോദി ഫാന്‍സ്; പിണറായിയെ കാണുമ്പോള്‍ അരിവാളുപോലെ വളയില്ല: ശോഭ സുരേന്ദ്രന്‍
Date:





