തൃശൂര്‍: വോട്ട് ക്രമക്കേടുകളെ കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. ഇന്നലെ സ്റ്റാമ്പ് ഓഫീസില്‍ വെച്ച് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടലുണ്ടായിരുന്നു. ക്യാമ്പ് ഓഫീസിന്റെ േബാര്‍ഡില് സി.പി. ഐ. എം പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇപ്പോഴാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ഇത്രത്തോളം സഹായിച്ചതിന് നന്ദി’എന്ന പരിഹാസ വാക്ക് മാത്രമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ ദിവസവും ദല്‍ഹിയിലും വോട്ടര്‍ പട്ടിക ക്രമക്കേടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയാണ് സുരേഷ് ഗോപി ചെയ്തത്. വോട്ടര്‍ പട്ടിക […]
Source link
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസവുമായി സുരേഷ് ഗോപി
Date:





