കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തക്കെതിരെ ബി.ജെ.പി നേതാവ് കെ.എസ് രാധാകൃഷ്ണന്‍. സുരേഷ് ഗോപിയെ തൊട്ടുകളിക്കേണ്ട എന്ന മുന്നറിയിപ്പോട് കൂടിയാണ് കെ.എസ്. രാധാകൃഷ്ണന്റെ പ്രതികരണം. മാര്‍ മിലിത്തിയോസിന്റെ സുവിശേഷത്തില്‍ കക്ഷിരാഷ്ട്രീയമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ക്രൈസ്തവ മതമേലധ്യക്ഷന്‍ കക്ഷിരാഷ്ട്രീയം കളിക്കുന്നതില്‍ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. മതമേലധ്യക്ഷന്റെ സംരക്ഷണം രാഷ്ട്രീയ നേതാവിന് ലഭിക്കില്ലെന്ന് ഓര്‍ക്കണമെന്നും കെ.എസ്. രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ മിലിത്തിയോസ് ബി.ജെ.പി വിരുദ്ധനും […]
Source link
യേശുവിന്റെ വാക്കുകള്‍ പിന്തുടര്‍ന്ന് മാര്‍ക്‌സിസത്തെ പിന്താങ്ങുന്നു; യൂഹാനോന്‍ മിലിത്തിയോസിനെതിരെ രാധാകൃഷ്ണന്‍
Date:





