റോം: അധിനിവേശ ഫലസ്തീനിലേക്കുള്ള സൗദി കപ്പലിലേക്ക് ആയുധങ്ങളടങ്ങിയ ചരക്കുകള്‍ കയറ്റാന്‍ വിസമ്മതിച്ച് തുറമുഖങ്ങളിലെ ഡോക്ക് വര്‍ക്കേഴ്‌സ്. ഇറ്റലിയിലെ തുറമുഖ നഗരമായ ജെനോവയിലെ ഡോക്ക് വര്‍ക്കേഴ്‌സാണ് ആയുധങ്ങളടങ്ങിയ ലോഡ് കയറ്റാന്‍ വിസമ്മതിച്ചത്. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്നുമെത്തിയ സൗദി കപ്പലായ ബഹ്രി യാന്‍ബുവിലേക്കാണ് ഇവര്‍ ചരക്കുകള്‍ കയറ്റാന്‍ വിസമ്മതിച്ചത്. ഇറ്റാലിയന്‍ കോണ്‍ഗ്ലോമറേറ്റായ ലിയനാര്‍ഡോ നിര്‍മിച്ച ആയുധങ്ങള്‍ കയറ്റാനായാണ് സൗദി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്തെത്തിയത്. അബുദാബിക്ക് വേണ്ടി നിര്‍മിച്ച ഒട്ടോ മലേര പീരങ്കിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ ആയുധങ്ങള്‍ കയറ്റുന്നതിനായാണ് […]
Source link
അധിനിവേശ ഫലസ്തീനിലേക്കുള്ള സൗദി കപ്പലില്‍ ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ച് ഇറ്റലിയിലെ തുറമുഖ തൊഴിലാളികള്‍
Date:





