കൊച്ചി: നടി ശ്വേതാ മേനോന് പിന്തുണയുമായി സിനിമാ, സാംസ്കാരിക മന്ത്രി സജി ചെറിയാന്. കരുത്തുറ്റ സ്ത്രീയാണ് ശ്വേതാ മേനോനെന്നും സിനിമാ സംഘടനയിലെ നേതൃത്വ നിരയിലേക്ക് സ്ത്രീകള്‍ വരുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. സംഘടനയിലെ പ്രശ്നങ്ങള്‍ അംഗങ്ങള്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മികച്ച നടിയാണ് ശ്വേതാ മേനോനെന്നും മലയാള സിനിമക്ക് നല്ലതരത്തിലുള്ള സംഭാവനകള്‍ അഭിനയത്തിലൂടെ നല്കിയ മാന്യ വ്യക്തിത്വമാണ് നടിയുടേതെന്നും മന്ത്രി പറഞ്ഞു. അവര്‍ ഒരു ബോള്‍ഡായ സ്ത്രീയാണെന്നും […]
Source link
നേതൃനിരയിലേക്ക് സ്ത്രീകള്‍ വരുന്നതാണ് നല്ലത്; ശ്വേതാ മേനോന് സജി ചെറിയാന്റെ പിന്തുണ
Date:





