മുംബൈ: നടന്‍ ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദര ഫൈസല്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ വീട്ടില്‍ ഒരു വര്‍ഷത്തിലേറെ ആമിര്‍ ഖാന്‍ തന്നെ പൂട്ടിയിട്ടെന്നാണ് ഫൈസലിന്റെ ആരോപണം. തന്നെ നിര്‍ബന്ധിച്ച് മരുന്നുകള്‍ കഴിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ‘എനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് ഭ്രാന്താണെന്നും ഞാന്‍ സമൂഹത്തിന് അപകടമാണെന്നും അവര്‍ പ്രചരിപ്പിച്ചു. അത് എനിക്കുള്ള ട്രാപ്പായിരുന്നു. എങ്ങനെ അതില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് ഞാന്‍ ആലോചിച്ചിരുന്നത്. […]
Source link
ഒരു വര്‍ഷത്തിലേറെ പൂട്ടിയിട്ടു, നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍
Date:





