വാഷിങ്ടണ്‍: ഉക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ചായിരിക്കും ഇരുവരുടെയും ചര്‍ച്ച നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷമായി നീളുന്ന സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുന്ന ഒരു വെടിനിര്‍ത്തല്‍ കരാറിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള കക്ഷികള്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമി കൈമാറ്റത്തിനായുള്ള കരാറുകള്‍ ഒപ്പുവെക്കുന്നതിലൂടെയായിരിക്കും വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുകയെന്ന് വെള്ളിയാഴ്ച […]
Source link
നാല് പ്രവിശ്യകള്‍ റഷ്യക്ക്; നാറ്റോയില്‍ ഉക്രെയ്‌നെ ഉള്‍പ്പെടുത്തില്ല; വെടിനിര്‍ത്തലിന് ധാരണയായേക്കും
Date:





