കോഴിക്കോട്: മാലിന്യ പ്രശ്‌നവും വയല്‍ നികത്തലും ചൂണ്ടിക്കാട്ടി ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് സി.പി.ഐ.എം നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഓഗസ്റ്റ് 9) യാണ് മാര്‍ച്ച് നടത്തുന്നത്. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. നാളെ രാവിലെ 10 മണിക്ക് ചെമ്മാട് താജ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ദാറുല്‍ ഹുദയിലേക്കാണ് മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നതെന്ന് […]
Source link
ചെമ്മാട് ദാറുല്‍ ഹുദയിലേക്ക് സി.പി.ഐ.എമ്മിന്റെ പ്രതിഷേധ മാര്‍ച്ച്
Date:





