തൃശൂര്‍: യൂസഫലിയുടെ സഹായം വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിക്കുന്നതായി നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍. തനിക്ക് വാഗ്ദാനം ചെയ്ത സഹായം നാട്ടികയിലെ നിര്‍ധനരായ രോഗികള്‍ക്കും ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കും തുകയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. ഒരുപക്ഷേ അത് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറ്റുന്ന വലിയൊരു ചേര്‍ത്തുപിടിക്കലായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധി വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ പാടില്ലായിരുന്നുവെന്ന് താന്‍ സ്വയം വിമര്‍ശനപരമായി തിരിച്ചറിയുന്നുവെന്നും സി.സി. […]
Source link
‘എനിക്ക് വാഗ്ദാനം ചെയ്ത സഹായം നാട്ടികയിലെ നിര്‍ധനര്‍ക്ക് നല്‍കണം’; യൂസഫലിയോട് സി.സി. മുകുന്ദന്‍
Date:





