കൊച്ചി: താരസംഘടനായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെതിരെ പരാതി നല്കി നടി ഉഷ ഹസീന. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംഘടനാ തെരഞ്ഞടുപ്പില്‍ നിന്ന് ആളുകളെ പിന്മാറ്റാന് ശ്രമിക്കുകയാണെന്നാണ് പരാതി. നശിപ്പിച്ചെന്ന് അവകാശപ്പെടുന്ന മെമ്മറി കാര്‍ഡ് ഇപ്പോഴും കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു. ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് പുറത്തുവരേണ്ടതുണ്ടെന്നും ഉഷ ഹസീന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങൾ നേരത്തെ സംഘടനയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ കുക്കു […]
Source link
‘AMMA’യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരനെതിരെ പരാതി നല്കി ഉഷ ഹസീന
Date:





