ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇ.ഡിയുടെ പ്രതിച്ഛായയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. അന്വേഷണവും സാക്ഷികളെയും മെച്ചപ്പെടുത്തണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) പ്രധാന വ്യവസ്ഥകള്‍ ശരിവെച്ചുകൊണ്ടുള്ള മുന്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും ഫലങ്ങളും തമ്മിലുള്ള അന്തരം ബെഞ്ച് ചൂണ്ടിക്കാട്ടി. അയ്യായിരത്തിലധികം കേസുകള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ പത്തെണ്ണം മാത്രമാണ് തെളിയിക്കാന്‍ […]
Source link
ഇ.ഡിയുടെ പ്രതിച്ഛായയില്‍ ആശങ്ക; വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി
Date:





