ബീജിങ്: ചൈനയില്‍ തൂക്കുപാലത്തിന്റെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് മരണം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയിലാണ് അപകടമുണ്ടായത്. പാലത്തിന്റെ സസ്പെന്‍ഷന്‍ കേബിളുകളില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്ന് താഴേക്ക് വീണ അഞ്ച് പേര്‍ മരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 🌉Fatal Bridge Collapse in Xinjiang Raises Safety Concerns On August 6, a suspension bridge in Xinjiang’s […]
Source link
ചൈനയില്‍ തൂക്കുപാലത്തിന്റെ കേബിള്‍ പൊട്ടി അഞ്ച് മരണം; 24 പേര്‍ക്ക് പരിക്ക്
Date:





