ചെന്നൈ: സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണെന്ന് നടനും രാജ്യസഭാ എം.പിയുമായ കമല്‍ ഹാസന്‍. വിദ്യാഭ്യാസമല്ലാതെ മറ്റൊരു ആയുധം നിങ്ങള്‍ കൈയില്‍ എടുക്കരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്‍ സൂര്യയുടെ ചാരിറ്റി സംഘടനായ അഗരത്തിന്റെ 15ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ‘സ്വേച്ഛാധിപത്യത്തിന്റെയും സനാതനവാദത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്. മറ്റൊരു ആയുധവും നിങ്ങള്‍ കൈയില്‍ എടുക്കരുത്,’ കമല്‍ ഹാസന്‍ പറഞ്ഞു. 2006ലാണ് […]
Source link
അടുത്ത വര്‍ഷം ഇത്രയധികം ഡോക്ടര്‍മാരുണ്ടാകണമെന്നില്ല; അഗരത്തിന്റെ വേദിയില്‍ നീറ്റിനെതിരെയും കമല്‍ ഹാസന്‍
Date:





