ബ്രസീലിയ: ബ്രസീലിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ ലഘൂകരിക്കാന്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ സമീപിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. അമേരിക്കയുടെ തീരുവ ലഘൂകരിക്കാനുള്ള കണ്‍സള്‍ട്ടേഷനുകള്‍ക്കായാണ് ലുല വ്യാപര സംഘടനയെ സമീപിച്ചതെന്ന് ബ്രസീലിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ബ്രസീല്‍ പ്രസിഡന്റും വലതുപക്ഷ പാര്‍ട്ടി നേതാവുമായ ജെയര്‍ ബോള്‍സെനാരോയെ കുറ്റവിചാരണ ചെയ്തതിന് മറുപടിയായാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ പ്രഖ്യാപിച്ചത്. കുറ്റവിചാരണക്ക് ശേഷം വീട്ടുതടങ്കലിലാണ് ഇപ്പോള്‍ ബോള്‍സെനാരോ. ട്രംപിന്റെ ഈ തീരുമാനത്തില്‍ […]
Source link
ഇന്ത്യയെപ്പോലെ അമേരിക്കയുടെ 50 ശതമാനം തീരുവ, ലോക വ്യാപാര സംഘടനയെ സമീപിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല
Date:





