ന്യൂദല്‍ഹി: ഇന്ത്യക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി. ട്രംപിന്റെ 50 ശതമാനം താരിഫ് ഒരു സാമ്പത്തിക ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. Trump’s 50% tariff is economic blackmail – an attempt to bully India into an unfair trade deal. PM Modi better not let […]
Source link
ട്രംപിന്റെ അധിക തീരുവ സാമ്പത്തിക ഭീഷണി; മുട്ടുമടക്കരുതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി
Date:





