വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ തീരുവ ഭീഷണി ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ന് (ചൊവ്വ) സി.എന്‍.ബി. സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്നും റഷ്യയില്‍ നിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെ കുറിച്ച് ആളുകള്‍ പറയാന്‍ മടിക്കുന്ന പ്രധാന കാര്യം, ‘ഏറ്റവും ഉയര്‍ന്ന താരിഫ് […]
Source link
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്‍ത്തും; ഭീഷണി ആവര്‍ത്തിച്ച് ട്രംപ്
Date:





